Map Graph

പാർസിക് ഹിൽ

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ മുംബൈ മെട്രോപൊളിറ്റൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ്  പാർസിക് ഹിൽ . പാർസിക് ടണൽ കടന്നുപോകുന്നത് ഈ കുന്നിനെ തുരന്നുകൊണ്ടാണ്. ഇന്ത്യയിലെ ആദ്യത്തെ റെയിൽ തുരങ്കമാണ് ഈ ടണൽ. ഇന്ത്യയിലും ഏഷ്യയിലും ഏറ്റവും നീളമുള്ളതും ഏറ്റവും പഴക്കമുള്ള തുരങ്കങ്ങളിലൊന്നായ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാണ്.

Read article